സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാൻ ‘ന്യൂജൻ’ വഴി തേടി സിപിഎം; ഇനി എല്ലാം ഇൻഫ്ളുവൻസർമാർ ചെയ്യും..!

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ വ്യത്യസ്ത വഴി തേടി സിപിഎം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വഴി ഇത് നേടാനാണ് നീക്കം. എല്ലാ ജില്ലകളിലും പ്രതിഫലം നല്‍കി വിദഗ്ധരെ നിയോഗിച്ചാണ് ഉള്ളടക്കം തയ്യാറാക്കുക. ജില്ലാതല നവമാധ്യമസമിതികള്‍ക്കു പുറമേയാണിത്. ഇവരുടെമേല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല എന്നാണറിയുന്നത്. കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിലെ ചെറുവീഡിയോകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ പരാമര്‍ശിക്കുകയാണ് രീതി. കൃഷി, വ്യവസായം, കല, യാത്ര, പാചകം, ഭക്ഷണം തുടങ്ങി … Continue reading സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാൻ ‘ന്യൂജൻ’ വഴി തേടി സിപിഎം; ഇനി എല്ലാം ഇൻഫ്ളുവൻസർമാർ ചെയ്യും..!