ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം

കൊ​ല്ലം: സി​പി​എം കൊല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​നി​ധി​ക​ളു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്നാണ് പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കിയത്. പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ളിൽ പ​ല​തും പാ​ലി​ച്ചി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം കി​ട്ടു​ന്നി​ല്ലെ​ന്ന സ്ഥിരം പ​ല്ല​വി നി​ര്‍​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും രൂക്ഷമായ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ലും ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന (ഐ​എ​വൈ) യി​ലും ഉ​ള്‍​പ്പെ​ട്ട​വ​രെ ഐ​എ​വൈ​യി​ലേ​ക്കു മാ​റ്റി ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​രം കു​റ​യ്ക്കു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ചെയ്യുന്നത്. ഇ​തു പ​രോ​ക്ഷ​മാ​യി ബി​ജെ​പി​യെ സ​ഹാ​യി​ക്ക​ലാ​ണെ​ന്നും … Continue reading ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം