എക്‌സാലോജിക്കിനെതിരായ റിപ്പോർട്ട് തള്ളി സിപിഎം. കൊടുക്കേണ്ട രേഖകകൾ വീണ കൃത്യമായി നൽകിയിട്ടുണ്ട്. റിവിഷൻ ഹർജിയിൽ ഹൈക്കോടതി ഒരു നോട്ടീസ് പോലും മുഖ്യമന്ത്രിക്കോ മകൾക്കോ അയച്ചിട്ടില്ല. കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും എ കെ ബാലൻ പറഞ്ഞു. രജിസ്ട്രാർ ഓഫ് കമ്പനീസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയിട്ടുണ്ട്. എക്സലോജിക് സേവനം നൽകിയോ എന്നന്വേഷിക്കാൻ ആർ ഓ സിക്ക് അധികാരമില്ലെന്നും AK ബാലൻ പറഞ്ഞു.