ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല…ബിജെപിയും ആര്‍എസ്എസും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്; സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയുടെ തോത് അവലോകനം ചെയ്ത് സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദമായി വിലയിരുത്തിയിരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല കേരളത്തില്‍ ബിജെപിക്കെങ്കിലും ജാഗ്രത പുലര്‍ത്തേണ്ട തരത്തിലേക്ക് മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ എല്‍ഡിഎഫ് വോട്ട് കുറയുകയാണ്. ഇതില്‍ പ്രത്യേക ശ്രദ്ധ വേണം. ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കുകയാണ്. ആചാരങ്ങളും ഉത്സവങ്ങളും ആര്‍എസ്എസ് നന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. സ്ത്രീകളെ ലക്ഷ്യമിട്ടുളളതാണ് … Continue reading ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല…ബിജെപിയും ആര്‍എസ്എസും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്; സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്