എം.എ. ബേബിയൊ അശോക് ധാവ്‌ളെയൊ; ആര് ജനറൽ സെക്രട്ടറിയാകും
മധുര: സി.പി.എം പാർട്ടി കോൺഗ്രസ് മൂന്നാം ദിവസത്തിലേക്കു കടക്കുകയാണ്. ആര് ജനറൽ സെക്രട്ടറിയാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, അശോക് ധാവ്‌ളെ എന്നിവരെയാണ് പ്രധാനമായും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി. രാഘവുലുവിന്റേതാണ് മറ്റൊരു പേര്. പ്രായം, കേന്ദ്ര കമ്മിറ്റിയിലെ സീനിയോരിറ്റി എന്നിവയാണ് ബേബിക്ക് അനുകൂലമായ ഘടകങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചാൽ കേരള ഘടകം മൊത്തം ബേബിക്കൊപ്പം നിൽക്കും. കേരളവും ബംഗാളും കഴിഞ്ഞാൽ കൂടുതൽ അംഗങ്ങളുള്ള തമിഴ്നാട് … Continue reading എം.എ. ബേബിയൊ അശോക് ധാവ്‌ളെയൊ; ആര് ജനറൽ സെക്രട്ടറിയാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed