“കമ്യൂണിസവും പാർട്ടിയും വീടിനു പുറത്തുമതി’; അന്യമതസ്ഥനെ പ്രണയിച്ചതിനു താൻ വീട്ടുതടങ്കലിലെന്നു സിപിഎം നേതാവിന്റെ മകൾ; വീഡിയോ പുറത്ത്

താൻ വീട്ടുതടങ്കലിലെന്നു സിപിഎം നേതാവിന്റെ മകൾ; വീഡിയോ പുറത്ത് കാസർകോട്∙ സിപിഎം നേതാവും ഉദുമ ഏരിയ കമ്മിറ്റിയംഗവുമായ പി.വി. ഭാസ്കരന്റെ മകൾ സംഗീത പിതാവിനെയും കുടുംബത്തെയുംതിരെ ഗുരുതരമായ ഗാർഹിക പീഡനാരോപണവുമായി രംഗത്തെത്തി. വീട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും, ചികിത്സ നിഷേധിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് സംഗീതയുടെ വെളിപ്പെടുത്തൽ. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് സംഗീത ആരോപിക്കുന്നു. സംഗീതയുടെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. ഒരു രഹസ്യ മൊബൈൽ ഫോണിലൂടെ റെക്കോർഡ് ചെയ്ത വിഡിയോ … Continue reading “കമ്യൂണിസവും പാർട്ടിയും വീടിനു പുറത്തുമതി’; അന്യമതസ്ഥനെ പ്രണയിച്ചതിനു താൻ വീട്ടുതടങ്കലിലെന്നു സിപിഎം നേതാവിന്റെ മകൾ; വീഡിയോ പുറത്ത്