വാദം പൂർത്തിയായി; പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. തലശ്ശേരി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ശക്തമായ വാദങ്ങൾ ആണ് കോടതിയിൽ നടന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോൾ കുറ്റം നിലനില്ക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കളക്ടറുടെ മൊഴിയിൽ അടക്കം സംശയം പ്രകടിപ്പിച്ചാണ് നവീൻ ബാബുവിന്റെ കുടുംബം വാദിച്ചത്.PP Divya’s bail plea യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ആ പ്രസംഗം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് … Continue reading വാദം പൂർത്തിയായി; പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച