ഭൂമി തട്ടിപ്പ്; മുൻ മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്

കോഴിക്കോട്: മുൻ വ്യവസായ വകുപ്പ്മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിനെത്തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എളമരം കരീം. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ … Continue reading ഭൂമി തട്ടിപ്പ്; മുൻ മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്