സിപിഎം നേതാവ് ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു; ജി.സുധാകരന് പോലും ഇപ്പോള്‍ ദയനീയമായ അവസ്ഥയെന്ന് ബിപിന്‍

സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സാന്നിധ്യത്തിലായിരുന്നു ബിപിന്‍ സി.ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. CPM leader Bipin C. Babu joins BJP ഭാര്യ ബിപിനെതിരെ പാര്‍ട്ടിക്കും പൊലീസ്‍ക്കും ഗാര്‍ഹിക … Continue reading സിപിഎം നേതാവ് ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു; ജി.സുധാകരന് പോലും ഇപ്പോള്‍ ദയനീയമായ അവസ്ഥയെന്ന് ബിപിന്‍