ഇ​പ്പോൾ യാത്രയയപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും ആരോ ബോധപൂർവം ഉണ്ടാക്കിയ ചടങ്ങ്; ക്ഷണിക്കാതെയല്ല വന്നത്; രണ്ടു ദിവസത്തിനു ശേഷം പൊട്ടിക്കാനിരുന്ന ബോംബ് സ്വന്തം കയ്യിലിരുന്ന് പൊട്ടിയതോടെ തുലാസിലായയത് എം.എൽ.എ കുപ്പായം തുന്നിവെച്ചിരുന്ന യുവനേതാവിന്റെ രാഷ്ട്രീയഭാവി

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗവുമായ മലയാലപ്പുഴ മോഹനൻ. യാത്രയയപ്പിനെ കുറിച്ച് സ്ഥലം മാറ്റം ലഭിച്ചതിന്റെ പേരിൽ ഇ​പ്പോൾ യാത്രയയപ്പ് വേണ്ടെന്നും താൻ സർവിസിൽനിന്ന് വിരമിക്കുമ്പോൾ മതിയെന്നും നവീൻ ബാബു പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതൊന്നും വകവെക്കാതെ യാത്രയയപ്പ് സംഘടിപ്പിക്കുകയും മറ്റാരു​ടെയോ ആവശ്യപ്രകാരം ചടങ്ങ് മാറ്റിവെക്കുകയും വീണ്ടും നടത്തുകയും ചെയ്തു. പരിപാടിയിൽ അധിക്ഷേപ പ്രസംഗം നടത്തിയ ജില്ല പ്രസിഡന്റ് പി.പി. ദിവ്യ … Continue reading ഇ​പ്പോൾ യാത്രയയപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും ആരോ ബോധപൂർവം ഉണ്ടാക്കിയ ചടങ്ങ്; ക്ഷണിക്കാതെയല്ല വന്നത്; രണ്ടു ദിവസത്തിനു ശേഷം പൊട്ടിക്കാനിരുന്ന ബോംബ് സ്വന്തം കയ്യിലിരുന്ന് പൊട്ടിയതോടെ തുലാസിലായയത് എം.എൽ.എ കുപ്പായം തുന്നിവെച്ചിരുന്ന യുവനേതാവിന്റെ രാഷ്ട്രീയഭാവി