സമ്മേളനത്തിനായി വഴിയടച്ചുകെട്ടിയ സംഭവത്തിൽ ഒടുവിൽ തെറ്റു സമ്മതിച്ച് സിപിഎം; ‘അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ട്’

സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. CPM finally admits mistake in roadblock incident for conference സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനാണ് വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചത്. ഇതിനെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. യോഗത്തിൽ … Continue reading സമ്മേളനത്തിനായി വഴിയടച്ചുകെട്ടിയ സംഭവത്തിൽ ഒടുവിൽ തെറ്റു സമ്മതിച്ച് സിപിഎം; ‘അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ട്’