കൂത്തുപറമ്പിൽ പട്ടാപ്പകൽ വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച് കടന്നത് സിപിഎം കൗൺസിലർ; എത്തിയത് സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച്; അറസ്റ്റ്

കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നത് സിപിഎം കൗൺസിലർ കൂത്തുപറമ്പ് ∙ പട്ടാപ്പകൽ വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ സിപിഎം നഗരസഭാ കൗൺസിലർ പിടിയിൽ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി.പി. രാജേഷ് (45) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയായ പി. ജാനകിയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ പ്രതിയുടെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു. കണിയാർകുന്ന് കുന്നുമ്മൽ … Continue reading കൂത്തുപറമ്പിൽ പട്ടാപ്പകൽ വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച് കടന്നത് സിപിഎം കൗൺസിലർ; എത്തിയത് സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച്; അറസ്റ്റ്