പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.CPM completely rejected PV Anwar MLA’s allegations പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേർത്ത് പിവി അൻവർ പാർട്ടിക്ക് പരാതി നൽകിയത്. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ കമ്മിഷനെവച്ച് പരാതി അന്വേഷിക്കേണ്ടെന്ന നിലപാടാണ് … Continue reading ഇപ്പോ ആരാ ശശിയെന്ന് മനസിലായില്ലേ! പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം; തിടുക്കത്തിൽ അന്വേഷണവുമില്ല, നടപടിയുമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed