പാർട്ടി ഗ്രാമങ്ങളിൽപ്പോലും വോട്ടു ചോർച്ച; അന്വേഷിക്കാൻ കമ്മീഷൻ; അനുസരണക്കേടിന് അച്ചടക്ക നടപടി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം.CPM claims that leakage of party votes in the Lok Sabha elections led to heavy defeat പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. … Continue reading പാർട്ടി ഗ്രാമങ്ങളിൽപ്പോലും വോട്ടു ചോർച്ച; അന്വേഷിക്കാൻ കമ്മീഷൻ; അനുസരണക്കേടിന് അച്ചടക്ക നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed