പാർട്ടി പരിപാടികൾ ബഹിഷ്ക്കരിക്കുന്നത് തുടർന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ. മുന്നണി കൺവീനർ സ്ഥാനത്തുനിന്നും നീക്കിയ ശേഷം അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചത് ഒഴിച്ചാൽ മറ്റ് പരിപാടികളിൽ നിന്നും ഇപി വിട്ടു നിൽക്കുകയാണ്. പാർട്ടി സംഘടിപ്പിച്ച അഴിക്കോടൻ രാഘവൻ അനുസ്മരണത്തിലും മുതിർന്ന നേതാവിൻ്റെ അസാന്നിധ്യം ശ്രദ്ധേയമായി.CPM central committee member EP Jayarajan boycotted party events ഇന്ന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ ജയരാജൻ എത്തുമെന്നാണ് ജില്ലാ … Continue reading 23 ദിവസങ്ങൾക്കിടയിൽ പാർട്ടി സംഘടിപ്പിച്ച എല്ലാ പരിപാടികളിൽ നിന്നും ഒഴിഞ്ഞുമാറി; പാർട്ടി നടപടിയോടുള്ള വിയോജിപ്പ് പറയാതെ പറഞ്ഞ് ഇപി ജയരാജൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed