പാലക്കാട് സരിൻ തന്നെ, ചേലക്കരയിൽ യു ആര്‍ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യു ആര്‍ പ്രദീപും മത്സരിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.(CPM announced candidates in palakkad and chelakkara) പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത് കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. തൃശൂരിൽ സുരേഷ് … Continue reading പാലക്കാട് സരിൻ തന്നെ, ചേലക്കരയിൽ യു ആര്‍ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed