കണ്ണൂരിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂരിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം പ്രവർത്തകർ കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെത്തുടർന്ന് കണ്ണൂരിൽ സി.പി.എം. പ്രവർത്തകർ വടിവാളുകളുമായി പരസ്യപ്രകടനം നടത്തി.  കണ്ണൂർ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവർത്തകർ ആക്രമണ സ്വഭാവത്തോടെ പെരുമാറിയത്. സംഘർഷാവസ്ഥയിലായിരുന്ന സി.പി.എം. പ്രവർത്തകർ വടിവാളുകൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  കൂടാതെ, അടുത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ അടിച്ചുനശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിലെ പരാജയത്തിന് പിന്നാലെയാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്.  … Continue reading കണ്ണൂരിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം പ്രവർത്തകർ