‘ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ’; മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി എൻഎൻ കൃഷ്‌ണദാസ്

പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. ‘ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ’ എന്നാണ് പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ എന്‍എന്‍ കൃഷ്ണദാസ് അധിക്ഷേപിച്ചത്. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് സംഭവം.(CPIM state committee member NN Krishnadas made allegations against the media) ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ആയിരക്കണക്കിന് … Continue reading ‘ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ’; മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി എൻഎൻ കൃഷ്‌ണദാസ്