പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. കോതമംഗലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അറസ്റ്റിലായ കെ വി തോമസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് തോമസിനെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്. അതേസമയം പോക്‌സോ കേസിൽ അറസ്റ്റിലായതിന് കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം അറിയിച്ചു. കൂടാതെ … Continue reading പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ