സിപിഐഎം നേതാവ് എം എം ലോറൻസിൻറെ മൃതദേഹം പഠനാവശ്യത്തിന് നൽകും ; ആശ ലോറൻസിന്റെ ഹർ​ജി തള്ളി

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകും. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മകൾ ആശ ലോറൻസാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി തള്ളിയതോടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി … Continue reading സിപിഐഎം നേതാവ് എം എം ലോറൻസിൻറെ മൃതദേഹം പഠനാവശ്യത്തിന് നൽകും ; ആശ ലോറൻസിന്റെ ഹർ​ജി തള്ളി