സിപിഐ–സിപിഎം സംഘർഷം: പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാട്

പിഎം ശ്രീ വിവാദം പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നല്‍കിയില്ലെങ്കില്‍ കഠിന നടപടി ആലോചിക്കുമെന്ന് സിപിഐ വ്യക്തമാക്കി. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജാണ് ഇത് സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നൽകിയത്. ബൈക്കിൽ ഇടിച്ച ശേഷം നിര്‍ത്താതെ പോയി;കാർ ഓടിച്ചിരുന്നത് പ്രശസ്ത നടിയെന്ന് പൊലീസ് സ്ഥിരീകരണം ബംഗാളിലെ പ്രവണതകൾ കേരളത്തിലും? സിപിഐയുടെ കത്ത് പ്രകാരം, ബംഗാളിൽ കണ്ട നയ വ്യതിയാനങ്ങൾ കേരളത്തിലെ തുടർ … Continue reading സിപിഐ–സിപിഎം സംഘർഷം: പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാട്