പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള ഉറപ്പ് മുഖ്യമന്ത്രിയും സിപിഎമ്മും നൽകിയെങ്കിലും, അതിന് മുന്നിലുള്ള നിയമ–നടപടികൾ ഏറെ സങ്കീർണ്ണമാണ്.  കേന്ദ്രസർക്കാരുമായുള്ള ധാരണാപത്രം (MoU) സംസ്ഥാന സർക്കാർ ഏകപക്ഷീയമായി റദ്ദാക്കാനാവില്ല.  കരാർ റദ്ദാക്കാൻ ഇരു കക്ഷികളുടെയും സമ്മതം അനിവാര്യമാണ് എന്നതാണ് പ്രധാന തടസ്സം.  അതായത്, പിന്മാറ്റം പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസർക്കാരിന്റേയും അംഗീകാരം ആവശ്യമാണ്. കരാറിൽ വ്യക്തമായ വ്യവസ്ഥയായി 30 ദിവസത്തെ … Continue reading പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ