എറണാകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവ് പി രാജു അന്തരിച്ചു

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു .ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും . തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര … Continue reading എറണാകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവ് പി രാജു അന്തരിച്ചു