കാശുവാങ്ങിച്ചിട്ട് തോന്ന്യാസത്തിന് ആരെയും തുണക്കുന്ന പാർട്ടിയല്ല സിപിഐ; വെള്ളാപ്പള്ളിക്ക് ബിനോയി വിശ്വത്തിന്റെ ഒളിയമ്പ്

ആരെയും തുണക്കുന്ന പാർട്ടിയല്ല സിപിഐ; ബിനോയി വിശ്വം സിപിഐ ഫണ്ട് വാങ്ങിക്കുന്നതിന് കണക്കുണ്ടെന്നും അതാരും കമ്മില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. കട്ടപ്പനയിൽ പാർട്ടി പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന് വെള്ളാപ്പള്ളി നടേശനെ കണ്ട് പാർട്ടിക്ക് സംഭാവന ആവശ്യപ്പെട്ടിരുന്നു. എത്രയാണ് വേണ്ടത് എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അങ്ങോട്ടൊന്നും ഏൽപ്പിച്ചിട്ടില്ലാത്തതിനാൽ എത്രവേണം എന്ന് പറയാൻ സിപിഐക്ക് അറിയില്ല. വഴിവിട്ട സഹായങ്ങൾ സിപിഐ ചെയ്യില്ല ആകാവുന്ന പോലെ തരിക എന്നാണ് ഞങ്ങൾ പറഞ്ഞത്. ഒരു ലക്ഷം … Continue reading കാശുവാങ്ങിച്ചിട്ട് തോന്ന്യാസത്തിന് ആരെയും തുണക്കുന്ന പാർട്ടിയല്ല സിപിഐ; വെള്ളാപ്പള്ളിക്ക് ബിനോയി വിശ്വത്തിന്റെ ഒളിയമ്പ്