ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം; ഒരാഴ്ച്ചക്കിടെ തിരുവനന്തപുരത്ത് മരിച്ചത് രണ്ടു പേർ

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് … Continue reading ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം; ഒരാഴ്ച്ചക്കിടെ തിരുവനന്തപുരത്ത് മരിച്ചത് രണ്ടു പേർ