രാജ്യത്തെ കൊവിഡ് കേസുകൾ ഏഴായിരത്തിലേക്ക്; കേരളത്തിൽ 2000 കടന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 7000ലേക്ക്. ഇതുവരെ ആകെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൊരെണ്ണം കേരളത്തിലാണ്. കേരളത്തിൽ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധിതനായി മരിച്ചത്. ഡൽഹിയിലും ജാർഖണ്ഡിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസം … Continue reading രാജ്യത്തെ കൊവിഡ് കേസുകൾ ഏഴായിരത്തിലേക്ക്; കേരളത്തിൽ 2000 കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed