അയ്യായിരം കടന്നു കോവിഡ്; കൂടുതലും കേരളത്തിൽ; മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ നിർദേശം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ അയ്യായിരം കടന്നു. ആകെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 5364 ആയി. 498 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ കേരളത്തിൽ കോവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് 74 വയസുകാരിയും 79 വയസുകാരനും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന … Continue reading അയ്യായിരം കടന്നു കോവിഡ്; കൂടുതലും കേരളത്തിൽ; മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ നിർദേശം