സംസ്ഥാനത്ത് 727 കോവിഡ് കേസുകൾ; ആശുപത്രികളിൽ മാസ്ക് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വിണാ ജോർജ് അറിയിച്ചു. പ്രായമുള്ളവരും രോഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. എന്നാൽ … Continue reading സംസ്ഥാനത്ത് 727 കോവിഡ് കേസുകൾ; ആശുപത്രികളിൽ മാസ്ക് നിർബന്ധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed