കോവിഡ്: രാജ്യത്തെ കേസുകളിൽ 35 ശതമാനവും കേരളത്തിൽ; സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടപടികളുമായി രംഗത്തെത്തി. പ്രതിരോധ നടപടികളുഡി ഭാഗമായി പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. അതേസമയം രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ 65 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഒമിക്രോൺ ജെഎൻ-1 വകഭേദമായ എൽഎഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.​ ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ … Continue reading കോവിഡ്: രാജ്യത്തെ കേസുകളിൽ 35 ശതമാനവും കേരളത്തിൽ; സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്