കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 6133 ആക്ടീവ് കേസുകൾ നിലവിൽ കണ്ടെത്തി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ … Continue reading കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed