കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായി 2219.033 കോടി രൂപയുടെ അധികസഹായത്തിനായി സംസ്ഥാനത്തിന്റെ അപേക്ഷ നവംബര്‍ 13-ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആശിഷ് വി. ഗവായുടെ വിശദീകരണം സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി. കൃഷ്ണ ഫയല്‍ ചെയ്തിട്ടുണ്ട്. Court strongly criticizes state government സാധാരണ ദുരന്തങ്ങളിലെ സഹായം എസ്.ഡി.ആര്‍.എഫ്. വഴി ലഭ്യമാക്കേണ്ടതാണ്. എന്നാല്‍, വലിയ ദുരന്തങ്ങളുണ്ടായാല്‍ ദേശീയ ദുരന്തപ്രതികരണ നിധിയില്‍നിന്ന് തുക അനുവദിക്കപ്പെടും. ദേശീയ … Continue reading വയനാട്: ‘കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ’…? സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം’, 2219 കോടിയുടെ അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed