അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷവാർത്ത: ട്രംപിന്റെ ആ നിർണ്ണായക ഉത്തരവ് സ്റ്റേ ചെയ്ത് കോടതി !

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഉടൻ നടപ്പാക്കിയ ഉത്തരവിന് മേൽ വന്ന നടപടി ഡൊണാൾഡ് ട്രംപിന് തിരിച്ചടിയാണ്.Court stays Trump’s crucial order ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ,ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ജോൺ കോഗ്നോറിന്റെ … Continue reading അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷവാർത്ത: ട്രംപിന്റെ ആ നിർണ്ണായക ഉത്തരവ് സ്റ്റേ ചെയ്ത് കോടതി !