പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലിൽ

പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലിൽ മഞ്ചേരി: വെറും 10 മില്ലി ലിറ്റർ മദ്യം കൈവശം വെച്ചെന്നാരോപിച്ച് ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം കടുത്ത വിമർശനത്തിന് വിധേയമായി. മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടറുടെ നടപടി രൂക്ഷമായി വിമർശിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷ് (32) നെയാണ് ഒക്ടോബർ 25-ന് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഒരാഴ്ച ജയിലിൽ കഴിയേണ്ടിവന്നു. “ലോകത്തിലെ … Continue reading പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലിൽ