ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് നൽകാൻ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കോ​ഴി​ക്കോ​ട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സാണ് ശിക്ഷ വിധിച്ചത്. ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കാ​നാ​യി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് അത് കുറച്ച് 5,000 രൂ​പ​യാ​ക്കി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​റ്റ്യാ​ടി വ​ട്ടോ​ളി സൗ​പ​ർ​ണി​ക​യി​ൽ പി.​ടി. പ​ത്മ​രാ​ജ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലായത്. … Continue reading ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് നൽകാൻ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും