കലാപമുണ്ടാക്കി; യു.കെ.യിൽ എട്ട് കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് കോടതി

2023 മേയ് 22 ന് കാർഡിഫിലെ എലിയിൽ ഇ-ബൈക്ക് അപകടത്തിൽ 16,15 വയസുള്ള രണ്ടു യുവാക്കൾ മരിച്ചിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനും തീവെയ്പ്പിനും കാരണക്കാരായ എട്ടു കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് കോടതി. 12 മാസത്തേയ്ക്കാണ് ശിക്ഷിച്ച് റഫറൽ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കൗമാരക്കാർ ഉൾപ്പെട്ട കേസുകളിൽ വിധിക്കുന്ന നല്ലനടപ്പിന് സമാനമായ ഒരു ശിക്ഷയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. കുട്ടികൾ സുഹൃത്തുക്കളുചടെ മരണത്തിൽ പ്രകോപിതരായി പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും പെട്രോൾ ബോംബുകളും എറിഞ്ഞത് വിചാരണ വേളയിൽ തെളിഞ്ഞു. ഒട്ടേറെ കാറുകൾ … Continue reading കലാപമുണ്ടാക്കി; യു.കെ.യിൽ എട്ട് കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് കോടതി