ടിക്‌ടോക്കിൽ ചുംബന വീഡിയോ പങ്കുവെച്ചു; ഉടൻ വിവാഹം കഴിക്കണമെന്നു ഉത്തരവിട്ട് കോടതി

ടിക്‌ടോക്കിൽ ചുംബന വീഡിയോ പങ്കുവെച്ചു; ഉടൻ വിവാഹം കഴിക്കണമെന്നു ഉത്തരവിട്ട് കോടതി കാനോ (നൈജീരിയ): സമൂഹമാധ്യമങ്ങളിൽ ചുംബന ദൃശ്യങ്ങൾ പങ്കുവെച്ചതിനെത്തുടർന്ന് ടിക്‌ടോക് താരങ്ങളായ യുവജോടിയോട് ഉടൻ വിവാഹം കഴിക്കണമെന്ന് ഉത്തരവിട്ടു. ഉത്തര നൈജീരിയയിലെ പ്രധാന നഗരമായ കാനോയിലാണ് സംഭവം നടന്നത്. ടിക്‌ടോക് സെലിബ്രിറ്റികളായ ഇദ്രിസ് മായ് വോഷിരിയും ബസിറ യാർ ഗൗഡയുമാണ് ഈ വിവാദത്തിന്റെ കേന്ദ്രത്തിൽ. ഇരുവരും ചേർന്ന് പങ്കുവെച്ച ചുംബന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ, നൈജീരിയൻ അധികാരികൾ ഇടപെട്ടു. വൈറലായത് ഒരു ചുംബനം വീഡിയോയിൽ, … Continue reading ടിക്‌ടോക്കിൽ ചുംബന വീഡിയോ പങ്കുവെച്ചു; ഉടൻ വിവാഹം കഴിക്കണമെന്നു ഉത്തരവിട്ട് കോടതി