കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; തിരൂർ സതീഷിന്റെ മൊഴിയെടുക്കും
കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷൻ കോടതി. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. കൊടകര കള്ളപ്പണക്കേസിൽ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രനെ പ്രതിചേർക്കാതെ മാത്രമാണ് മൊഴിയെടുക്കുന്നത് നടന്നത്. Court orders further investigation into Kodakara money laundering case ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾ അടിസ്ഥാനമാക്കി, അന്വേഷണ … Continue reading കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; തിരൂർ സതീഷിന്റെ മൊഴിയെടുക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed