തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി വീഡിയോ എടുത്തു; ലൈക്കിനും വ്യൂവിനും വേണ്ടി പാവപ്പെട്ടവനെ അവഹേളിച്ച യുവാവിന് കോടതിയുടെ എട്ടിന്റെ പണി !

തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി; യുവാവിന് കോടതിയുടെ കനത്തപിഴ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഏത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കണ്ടന്റ് ക്രിയേറ്റർമാർക്ക് ശക്തമായ താക്കീതുമായി മലേഷ്യൻ കോടതി. തെരുവിൽ കഴിയുന്ന ഒരു മനുഷ്യനെ സഹായിക്കുന്നു എന്ന വ്യാജേന അപമാനിച്ച 23 വയസ്സുകാരനായ ടാങ് സീ ലുക്ക് എന്ന ഇൻഫ്ലുവൻസർക്കാണ് കോടതി 40,000 മലേഷ്യൻ റിംഗിറ്റ് പിഴ ചുമത്തിയത്. ഏകദേശം 9.2 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. മനുഷ്യത്വഹീനമായ പ്രവർത്തികൾ വിനോദത്തിനായി സോഷ്യൽ മീഡിയയിൽ … Continue reading തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി വീഡിയോ എടുത്തു; ലൈക്കിനും വ്യൂവിനും വേണ്ടി പാവപ്പെട്ടവനെ അവഹേളിച്ച യുവാവിന് കോടതിയുടെ എട്ടിന്റെ പണി !