മേയർ ആ​ര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്താനാവാതെ പോലീസ്;യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിന് കോടതിയുടെ വിമർശനം

തിരുവനന്തപുരം: മേയർ ആ​ര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിനെ വിമർശിച്ച് കോടതി.Court criticizes police in dispute with Mayor Arya Rajendran and KSRTC bus driver യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിലാണ് പൊലീസിനെ വിമർശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ … Continue reading മേയർ ആ​ര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്താനാവാതെ പോലീസ്;യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിന് കോടതിയുടെ വിമർശനം