പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: നടൻ ആസിഫ് അലിയുടെ പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളിയുടെ റിലീസ് കോടതി തടഞ്ഞു. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. എറണാകുളം ജില്ലാ കോടതിയുടെയാണ് നടപടി.(Court blocks the release of Asif Ali’s Abhyanthara Kuttavali movie) ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ. അനീഷ് ആണ് കോടതിയിൽ ഹർജി നൽകിയത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി പരാതിക്കാരൻ അണിയറക്കാർക്ക് പണം നൽകിയിരുന്നു. എന്നാൽ പിന്നീട് പറ്റിക്കപ്പെട്ടു എന്നും … Continue reading പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തടഞ്ഞ് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed