മുംബൈ: ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.Court allows 11-കാരിക്കാണ് ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ഗർഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാൻ പെൺകുട്ടി യോഗ്യയാണെന്ന് മെഡിക്കൽ ബോർഡ് അറിയച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ശർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവായിരുന്നു ഹർജിക്കാരൻ. അണുബാധ കാരണമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്. … Continue reading വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ആ ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു; 11-കാരിക്ക് ഏഴാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കോടതി; പ്രതിയെ തേടി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed