ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ പണം. അതും ഒന്നും രണ്ടുമല്ല 20,000 രൂ​പ. സത്യസന്ധരായ ദ​മ്പ​തി​ക​ൾ ഉടൻ തന്നെ പ​ണം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അ​ജാ​നൂ​ർ ഇ​ട്ട​മ്മ​ലി​ലെ പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി അ​യ്യൂ​ബി​നും ഭാ​ര്യ ഫ​രീ​ദയ്ക്കു​മാ​ണ് പ​ണം ലഭിച്ചത്. ഹോ​സ്ദു​ർ​ഗ് ടി.​ബി റോ​ഡി​ലെ എ​സ്.​ബി.​ഐ​യു​ടെ പ്ര​ധാ​ന ബ്രാ​ഞ്ചി​നോ​ടു​ചേ​ർ​ന്നു​ള്ള എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്നു​മാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ണം കി​ട്ടി​യ​ത്. ഭ​ർ​ത്താ​വി​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് വ​ന്ന പണമാകാം എന്ന് കരുതി ഫ​രീ​ദ പ​ണ​മെ​ടു​ത്തു. പക്ഷെ അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് … Continue reading ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ