ദമ്പതികളെ വീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

ദമ്പതികളെ വീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയിലാണ് സംഭവം. ശ്രീതു, ഭർത്താവ് ഷെഫീക്ക് എന്നിവർക്കാണ് പൊള്ളലേറ്റത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ പൊലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ … Continue reading ദമ്പതികളെ വീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി