റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ എത്തി, ദമ്പതികൾ ചെയ്തത്… ഗുരുതര പരിക്ക്: വീഡിയോ

റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ ജീവൻ നഷ്ടമാകാതെ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ടതോടെ താഴേക്ക് ചാടുകയായിരുന്നു. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. (Couple seriously injured when train unexpectedly arrives while taking photos from top of rail bridge: Video) രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവരാണ് അപകടത്തിലായത്. ട്രാക്കിൽ ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. ഹെറിറ്റേജ് ബ്രിഡ്ജിൽ നിന്നും ട്രെയിൻ … Continue reading റെയിൽ ബ്രിഡ്ജിന്റെ മുകളിൽ നിന്നും ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ എത്തി, ദമ്പതികൾ ചെയ്തത്… ഗുരുതര പരിക്ക്: വീഡിയോ