പത്തനംതിട്ട: ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരുടെ സാധനങ്ങളാണ് മോഷണം പോയത്. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.(Couple robbed in Kollam-Visakhapatnam express train) ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും ബോധം നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം മോഷ്ടാക്കൾ കവർന്നു. ബർത്തിന് … Continue reading ട്രെയിൻ യാത്രക്കിടെ ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചു, പിന്നാലെ ബോധം പോയി; ഉണർന്നപ്പോൾ സ്വർണവും ഫോണും ബാഗും അടക്കം സകലതും നഷ്ടപ്പെട്ടെന്ന് ദമ്പതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed