പൂട്ടിയിട്ട വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരാണ് മരിച്ചത്.(Couple found dead inside locked house) വീട് പുറത്തു നിന്ന് പൂട്ടിയിട്ട നിലയിലാണ്. പുറത്ത് പഠിക്കുന്ന ഇവരുടെ മകൻ ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറം ലോകമറിയുന്നത്. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അതേസമയം എപ്പോഴാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ടുപേരുടെയും മൃതദേഹനങ്ങൾക്ക് രണ്ട് ദിവസത്തെ … Continue reading പൂട്ടിയിട്ട വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം