കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവുമായി ദമ്പതികളെ പിടികൂടി പോലീസ്. കണ്ണൂർ മുണ്ടേരികടവിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ ജാക്കിർ സിക്ദാർ, അലിമ ബീബി എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 14 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവർ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് പൊലീസ് മഫ്തിയിലെത്തിയാണ് ഇവരെ പിടികൂടിയത്‌. പാലക്കാട് … Continue reading കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ