കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. (Councilor kidnapped; Case against 50 people) നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷാണ് ഒന്നാം പ്രതി. കലാ … Continue reading കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്