കൊലയാളി സിറപ്പിന് പൂട്ട്; പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം

കൊലയാളി സിറപ്പിന് പൂട്ട്; പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പ് മാഫിയയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു.  വ്യാജ ചുമ സിറപ്പുകളുടെ നിർമ്മാണവും വിതരണവും വ്യാപകമായതും, ഇതുമൂലം കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്തതുമായ പശ്ചാത്തലത്തിലാണ് നടപടി.  1940 ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പുതിയ ഭേദഗതി പ്രകാരം ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും നിന്ന് കഫ് … Continue reading കൊലയാളി സിറപ്പിന് പൂട്ട്; പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം