കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
പാലക്കാട്: കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി. പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ലൈസന്‍സിയായ ശിവരാജന്റെ ഉടമസ്ഥയിലുള്ള ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പാലക്കാട് ചിറ്റൂർ റേഞ്ചിൽ നിന്നുള്ള കള്ളിന്റെ സാമ്പിളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാക്കനാട് ലാബിൽ ആണ് പരിശോധന നടത്തിയത്. ചുമയ്ക്കുള്ള മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ … Continue reading കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed